somarajan

മുടപുരം : പെരുങ്ങുഴി തെക്കുംമൂല തോപ്പിൽ പി.സോമരാജൻ (75) പെരുങ്ങുഴി വിജയവിലാസത്തിൽ നിര്യാതനായി . മികച്ച കർഷകനുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡി.വിജയകുമാരി .മക്കൾ: ദർശന അനിലാൽ ( കയർഫെഡ് ) ,ദിവ്യബിനു (ദുബായ്) ആരോമൽ രാജ്(ദുബായ്) .മരുമക്കൾ: എസ്.വി.അനിലാൽ (പ്രസിഡന്റ് , അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക്), ബിനു ആർ.ശ്രീധർ (ദുബായ്), അഞ്ജന (സ്റ്റാഫ് നഴ്സ്). സഞ്ചയനം 12 ന് ഞായറാഴ്ച രാവിലെ 9 ന്.