വർക്കല: കോവൂർ എസ്.വി. ലാൻഡിൽ ശിവാനന്ദൻ (86) നിര്യാതനായി. ഭാര്യ: ശിവദാസിനി. മക്കൾ: ഹേമലത, വിജയൻ, വിനയകുമാർ, ബീന, അനിൽകുമാർ, അമ്പിളി, ബാബു, ലാൽ, മിനി, ഷെർളി. മരുമക്കൾ: സുന്ദരൻ, പത്മനി, ശശികല, വിനയൻ, വിജയകുമാരി, പരേതനായ സത്യൻ, ശശാങ്കൻ, ലേഖ, രജനി, പരേതനായ കുമാർ, ലാലിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30-ന്.