വർക്കല: വെട്ടൂർ തോപ്പിൽ ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 11ന് രാവിലെ 6.30ന് മഹാഗണപതിഹോമം, 8ന് അഖണ്ഡനാമജപം, 8.15ന് നാഗർക്ക് നൂറുംപാലും, 9.45ന് സമൂഹപൊങ്കാല, 11.30ന് സമൂഹസദ്യ, വൈകിട്ട് 6.30ന് ചമയവിളക്ക്, 8.30ന് കോമഡിഷോ എന്നിവ നടക്കും.