ശ്രീകാര്യം: വികാസ് നഗർ ലിസാ ഭവനിൽ ശാമുവേൽ. സി (57) നിര്യാതനായി. ഭാര്യ : ലീല. കെ., മക്കൾ : സിന്ധു, രജനി, മഹേഷ്. മരുമക്കൾ : സന്തോഷ്, ദീപു, സോണിയ. പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം 3 മണിക്ക്.