പാച്ചല്ലൂർ : വില്ലിയാൻ ചിറകിഴക്കേപുത്തൻവീട്ടിൽ അബൂബക്കർ (66) നിര്യാതനായി.ഭാര്യ നെഹ്റുന്നിസ.മക്കൾ :ലൈല ബീവി, നസീർ.മരുമക്കൾ.: ജാഫർ (ലേബർ ബോർഡ്), ഷെമീന.