വെള്ളറട: ചെറിയകൊല്ല വേങ്കോട് ഭാസ്ക്കരവിലാസത്തിൽ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും വേങ്കോട് മുൻ വാർഡ് മെമ്പറുമായിരുന്ന ആർ. ഭാസ്ക്കരപിള്ള (93) നിര്യാതനായി ഭാര്യ കൃഷ്ണമ്മ, മക്കൾ: സുഗന്ധമ്മ, മണികണ്ഠൻ (പനച്ചമൂട് സർവ്വീസ് സഹകരണ ബാങ്ക് ) ശ്രീകുമാർ, തുളസീധരൻ, സുനിൽ കുമാർ, അമ്പിളി (അജിത), അജിത്, രാജേന്ദ്രൻ, രാജൻ മരുമമക്കൾ: സോമൻനായർ, അജിതകുമാരി, ലീലാവതി, ബിന്ദു, ശ്രീജ, ശോഭ, ജയശ്രീ സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.