പൂവാർ: അരുമാനൂർ മണ്ണക്കല്ല് വീട് ഷീലാഭവനിൽ സുകുമാരൻ എസ്. (90) നിര്യാതനായി. മക്കൾ: ഷീലാകുമാരി, ഷീബാകുമാരി, ബിജുകുമാർ (റവന്യൂ വകുപ്പ്). മരുമക്കൾ: അനിൽകുമാർ (സിവിൽ സപ്ളൈസ്), സന്ധ്യ.