നരുവാമൂട് : മുക്കമ്പാലമൂട്, തളയർകോണം, സജുഭവനിൽ പരേതനായ കമലാസനന്റെ ഭാര്യ പത്മകുമാരി (68) നിര്യാതയായി. മക്കൾ: സജു കെ, സജിത പി. മരുമക്കൾ: അർച്ചന സി.എസ്, പരേതനായ സത്യകുമാർ. സഞ്ചയനം: 12ന് രാവിലെ 8.30ന്.