തിരുവനന്തപുരം : വെട്ടുകാട് വിന്നി ഡെയ്‌ലിൽ ഡാമിയൻ ജോസഫ് (60) നിര്യാതനായി. ഭാര്യ: ബിബിയാന (ഫെവി). മക്കൾ: വിന്നി (അദ്ധ്യാപിക, എം.ജി.എം. സ്കൂൾ, തിരു.), ഡിമല്ലോ. മരുമകൻ: അരുൺ ജോർജ്. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ.