തിരുവനന്തപുരം : മെഡിക്കൽ കോളേജ് , നവരംഗം ലെയ്‌ൻ എൻ.ആർ.എ 32 ൽ റിട്ട. പ്രൊഫ. എം.ഒ. വർഗീസ് (83) നിര്യാതനായി. പരേതൻ വടശേരിക്കര മടക്കൽ കുടുംബാംഗമാണ്. ഭാര്യ: പി.ടി. അന്നക്കുട്ടി (റിട്ട. നഴ്സിംഗ് സൂപ്രണ്ട്, മെഡിക്കൽ കോളേജ്). മക്കൾ: ബിന്ദു (ദുബായ്), ബോബി വർഗീസ് (മിൽമ, ആലപ്പുഴ). മരുമക്കൾ: ബിജു (ദുബായ്), റീന മാത്യു (സെന്റ് തോമസ് സെൻട്രൽ സ്കൂൾ, മുക്കോലയ്ക്കൽ).

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മെഡിക്കൽ കോളേജ് ട്രിനിറ്റി മാർത്തോമ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം മലമുകൾ സെമിത്തേരിയിൽ.