നരുവാമൂട് : വെള്ളാപ്പള്ളി ഗിരിജാഭവനിൽ ജി. സുകുമാരൻ നായർ (99, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ടി. ഒാമനഅമ്മ. മക്കൾ: സുഭദ്ര, ഗിരിജ, ജയന്തി, ലേഖ, ജലജ, ആശ, അജിത് കുമാർ എസ്. (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പരേതനായ വാസുദേവൻ, പരേതനായ സുകുമാരൻ, സുരേന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ, ജയകുമാർ, സുരേഷ് കുമാർ, വിജിത എസ്. സഞ്ചയനം: 12ന് രാവിലെ 8.30ന്.