തിരുവനന്തപുരം : തോപ്പുമുടുക്ക്, എം.എൽ.എ റോഡ് ജി.എച്ച്.എസ്.എൽ.ആർ.എ 83 വാർവിളാകം വീട്ടിൽ എൻ. വേലായുധൻനായർ (86 റിട്ട. ഖാദി ബോർഡ്) നിര്യാതനായി. ഭാര്യ: ആർ. രാധാമണി. മക്കൾ: ആർ.വി. ജയലക്ഷ്മി, ആർ.വി. ഗീതാലക്ഷ്മി, വി.ആർ. ഗോപകുമാർ. മരുമക്കൾ: പി. ലക്ഷ്മിപ്രിയ, പരേതരായ ബി. ദീപക് കുമാർ, ജി. മോഹൻദാസ്. സഞ്ചയനം: 12ന് രാവിലെ 8.30ന്.