വട്ടപ്പാറ : വേറ്റിനാട്, ഉൗരൂട്ടുമണ്ഡപത്തിനുസമീപം കോലാങ്കറക്കോട് വീട്ടിൽ മുരളീധരൻനായർ (52) നിര്യാതനായി. ഭാര്യ: കാർത്തിക. മക്കൾ: ശ്രീകുട്ടൻ, ശ്രീരാജ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.