വിഴിഞ്ഞം: കിടാരക്കുഴി താനിനിന്നവിള വീട്ടിൽ പരേതനായ കെ.കുമരേശൻ ചെട്ടിയാരുടെ ഭാര്യ എസ്.ശാന്ത (65) നിര്യാതയായി. മക്കൾ : കെ.രാജൻ (നെടുമങ്ങാട് ഫ്ലവർമാർട്ട്),എസ്.ശാലിനി.മരുമക്കൾ : അനിൽകുമാർ (കെ.എസ്.ആർ.ടി.സി വിഴിഞ്ഞം), സി.ആർ സന്ധ്യ.