charamam

മലയിൻകീഴ് : ഈഴക്കോട് വൈഷ്ണവത്തിൽ പരേതനായ ബാലകൃഷ്ണൻനായരുടെ ഭാര്യ ചന്ദ്രവല്ലിഅമ്മ (70) നിര്യാതയായി. മക്കൾ :ബിജുകുമാർ ( റിട്ട.ആർമി ),ബിനുകുമാർ,ബൈജു ( ആർമി ).മരുമക്കൾ : ദീപ ,മീനു ,അഞ്ചുരാജ് .സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന് .