കൊച്ചി: എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന എൻ.പി. പൗലോസ് (69) നിര്യാതനായി. ഭാര്യ: ചിന്നമ്മ മൂവാറ്റുപുഴ കടുംപിടി പൂക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: എൽദോ പോൾ, രമ്യ (കോട്ടയം സി.സി.എസ് ടെക്നോളജി). മരുമകൻ: ജോൺ ജോസ് ( മലയാള മനോരമ ).