abdulrahuman-kunju

വർക്കല: ഇടവ പുത്തൂരത്തിൽ (കുപ്പവിളാകം) അബ്ദുൽ റഹ്മാൻ കുഞ്ഞ് (90) നിര്യാതനായി.

ഭാര്യ:പരേതയായ റസിയാ ബീവി. മക്കൾ: നിസാം, പരേതനായ നാസി, സിമിലി, ഷീബ, നീന. മരുമക്കൾ: പരേതനായ ഹലിം, പുത്തൂരം നിസാം,അൽത്താഫ്.