പേരൂർക്കട:ചൂഴംപാല വളവുംമൂല ശ്രീമുരുകാലയത്തിൽ പരേതനായ ഗോപിനാഥൻ ആശാരിയുടെ ഭാര്യ ഇന്ദുമതി ബി.വി(67, കേരള ഗാന്ധി സ്മാരക നിധി മുൻ ജീവനക്കാരി). നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് ശാന്തികവാടത്തിൽ രാവിലെ 9 ന്.