ചൊവ്വര : ചപ്പാത്ത്, നിധിൻ ഭവനിൽ ആർ. രാമഭദ്രൻ (61) നിര്യാതനായി. ഭാര്യ: ബീന ബി. മക്കൾ: നിധിൻ ആർ.ബി, നിധീഷ് ആർ.ബി. സഞ്ചയനം: 12ന് രാവിലെ 8ന്.