കഴക്കൂട്ടം : കൈലാസ് നഗർ 40 എ, ശ്രീ സായിയിൽ എൻ. ജഗദീശൻ (62, ശ്രീസായി ഫൈനാൻസ് ഉടമ) നിര്യാതനായി. ഭാര്യ: വി. സുധാകുമാരി (റിട്ട. ഹൗസിംഗ് ബോർഡ്). മക്കൾ: ജ്യോതി ജഗദീഷ്, കീർത്തി ജഗദീഷ്. മരുമക്കൾ: വിജീഷ് കുമാർ വി.എൻ (ഐ.എസ്.ആർ.ഒ), അരവിന്ദ് വി. കുമാർ (കെൽട്രോൺ). സംസ്കാരം : ഇന്ന് ഒരുമണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.