കള്ളിക്കാട് : ശ്രീനിലയം തങ്കപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, രമാദേവി, രതിക കുമാരി. മരുമക്കൾ: മിനി, സുജ, രവി, രഘുനാഥ്. സഞ്ചയനം: ചാെവ്വാഴ്ച 8.30ന്.