കമലേശ്വരം : തോപ്പിൽ ഗാർഡൻ ടി.സി 43/419 (5) മർക്കസ് പള്ളിക്ക് സമീപം സുലൈഖാബിവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ റസാക്ക്, ഖദിജാബീവി. മരുമക്കൾ: പരേതനായ അലിക്കണ്ണ്, സാജിദ. കബറടക്കം നാളെ രാവിലെ 10ന് പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ.