തിരുവനന്തപുരം : പാൽക്കുളങ്ങര തേങ്ങാപ്പുര റോഡിൽ ശ്രീഭദ്ര ഗാർഡൻസ് ജലധാരയിൽ എം. രാമകൃഷ്ണൻ നായരുടെ ഭാര്യ പ്രഭാവതിഅമ്മ (73) നിര്യാതയായി. മക്കൾ: പ്രിയദർശിനി (ബ്രഹ്‌മോസ്), ജയശ്രീ (കെ.എസ്.ബി.സി.ഡി.സി), രാജശ്രീ, ഉദയമോഹൻ (ബിസിനസ്). മരുമക്കൾ: ജ്യോതിഷ് കുമാർ, മണി വി. നായർ, ഹരികുമാർ, ഇന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.