majeed

കിളിമാനൂർ:കോൺഗ്രസ് നേതാവും മുൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന പള്ളിക്കൽ പുത്തൻപീടികയിൽ കുന്നിൽ അബ്ദുൾ മജീദ് (83) നിര്യാതനായി. ഭാര്യ :റഹീനാ ബീവി. മുൻ പി .ഡബ്ലു .ഡി കോൺട്രാക്ടറും, മുൻ വോളിബോൾ താരവും പള്ളിക്കൽ ജാസ് ക്ലബ്ബിന്റെ രക്ഷാധികാരിയുമായി പ്രവർത്തിച്ചിരുന്നു. മക്കൾ :ഷൈലാ ബീഗം, റെജിലാ ബീഗം, ഉഷാബീഗം, നൈസാം (അയർലന്റ്) സജില, നിജാം (അബുദാബി) സിനി. മരുമക്കൾ: സലിം (ഐ എഫ് എസ് ) ഖാലിദ് (റിട്ട. എക്സി. എഞ്ചിനീയർ) ആസിഫ്, സുനിത, നിഷ, അഡ്വ. റഫീഖ് (കേരള ഹൈക്കോടതി), മനോജ് .