വേളമാനൂർ: ഇളംകുളം എസ്.വി. ആർ.എൽ.പി. സ്കൂൾ മാനേജരും റിട്ട. ഹെഡ്മാസ്റ്ററുമായ കല്ലുവാതുക്കൽ ഇളംകുളം ചെമ്മരത്തുവീട്ടിൽ ചെമ്മരം പി. എൻ. നാരായണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സി. രാധാഭായിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: എൻ.ആർ. രമ (ഹെഡ്മിസ്ട്രസ് എസ്.വി.ആർ എൽ.പി സ്കൂൾ ഇളംകുളം), എൻ. ആർ. രേഖ (അദ്ധ്യാപിക, കാട്ടായിക്കോണം ഗവ. യു.പി സ്കൂൾ), എൻ. ആർ. രാജേഷ് (മസ്ക്കറ്റ്). മരുമക്കൾ: എസ്. ശോഭകുമാർ (റിട്ട. എൽ.എസ്.ജി.ഡി), കെ.എം. കൃഷ്ണകുമാർ (റിട്ട. എൻജിനീയർ സെൻട്രൽ പി.ഡബ്ല്യു.ഡി), ശ്യാമനായർ (ടെക്നോപാർക്ക്).