കാട്ടാക്കട:വാഴിച്ചൽ പേരേക്കോണം ഒലിപ്പുറത്തു വീട്ടിൽ പരേതനായ ജയിംസിന്റെ ഭാര്യ പി.അമ്മു (75) നിര്യാതയായി.മക്കൾ:ശോഭന,നിർമ്മല,ഉഷ, സാജൻ.മരുമക്കൾ:സാംക്കുട്ടി,ബാബു,അംബിക.പ്രാർത്ഥന:വെള്ളിയാഴ്ച രാവിലെ 10ന്.