പള്ളിക്കൽ : മൂതല ഇളവൂർകോട് ചരുവിള പുത്തൻവീട്ടിൽ സി. ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: കൊച്ചുപെണ്ണ്. മക്കൾ: ബേബി, രവീന്ദ്രൻ, പൊടിക്കുഞ്ഞ്, സുനിൽകുമാർ, തങ്കമണി. മരുമക്കൾ: സോമൻ, സീത, ലത, ഷീല, രമണൻ.