പൂഴിക്കുന്ന് : പൂഴിക്കുന്ന് ചടയൻവിള വീട്ടിൽ പരേതനായ കെ. രാമചന്ദ്രന്റെ ഭാര്യ ജെ. കമലമ്മ (82) നിര്യാതയായി. മക്കൾ: ആർ. ബാലൻ, ആർ. പുഷ്പം, ആർ. ഷൈല. മരുമക്കൾ: എസ്. സുനിത, ആർ. അനുരുദ്ധൻ, എ. സെൽവരാജ്. സഞ്ചയനം: 13ന് രാവിലെ 9.30ന്.