ധനുവച്ചപുരം : ഐ.ടി.ഐ ജംഗ്ഷന് സമീപം പ്രകാശ് മന്ദിരത്തിൽ ഇ. നേശൻ (99, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജ്ഞാനമ്മ. മക്കൾ: പരേതനായ സ്റ്റാൻലി പ്രകാശ് (രജിസ്ട്രേഷൻ വകുപ്പ്), റെൽഫോൺസ് മേരി, പരേതയായ കൈ്സിലിൻ മേരി. മരുമക്കൾ: ജാസ്മിൻ മേരി സി.എസ്, (രജിസ്ട്രേഷൻ വകുപ്പ്), സെൽവകുമാർ. പ്രാർത്ഥന: 11ന് രാവിലെ 9ന്.