വട്ടിയൂർക്കാവ് : വാഴോട്ടുകോണം, വലിയവിള മേലേ പുത്തൻവീട്ടിൽ സി.ആർ.എ 5 ൽ കെ. പുരുഷോത്തമൻ നായർ (88, റിട്ട. ഗവ.പ്രസ്) നിര്യാതനായി. ഭാര്യ: പരേതയായ ജി. രേണുകാദേവി. മക്കൾ: സുഷമ പി.ആർ. (ബി.എസ്.എൻ.എൽ), സുരേഷ് കുമാർ പി.ആർ. (മുത്തൂറ്റ്), പരേതയായ ഷീല പി.ആർ. മരുമക്കൾ: ജി.കെ. ഹരീഷ് ചന്ദ്രൻനായർ (റിട്ട. ആരോഗ്യവകുപ്പ്),സുരേഷ് കുമാർ ജി.പി, കുമാരി സിന്ധു. സംസ്കാരം: നാളെ രാത്രി 8ന് ശാന്തികവാടത്തിൽ. സഞ്ചയനം: 12ന് രാവിലെ 8.30ന്.