കളളിക്കാട്:നെയ്യാർഡാം മരക്കുന്നം ഷീജ ഭവനിൽ പരേതനായ തമ്പിയുടെ ഭാര്യ ബെൽസമ്മ(75)നിര്യാതയായി.മക്കൾ:ലീല,ശാന്തമ്മ,ശോഭന പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 10ന്.