തിരുവനന്തപുരം:ചാല കൊത്തുവാൾ തെരുവിലെ ശ്രീമഹാശാസ്താ ക്ഷേത്രത്തിൽ നാളെ രാവിലെ 8.30ന് ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശനിപരിഹാരത്തിനായുള്ള ശനീശ്വര ഹോമം നടത്തും.