ബാലരാമപുരം:തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വരശിവക്ഷേത്രത്തിലെ ധനുതിരുവാതിര ഉത്സവം ഇന്ന് നടക്കും. രാവിലെ 9.30 ന് 108 കലശം,​ ഉച്ചക്ക് 12.30 ന് ധനുതിരുവാതിര സദ്യ,​ രാത്രി 7 ന് പുഷ്പാഭിഷേകം,​ 7.30 ന് 108 പേർ അണിനിരക്കുന്ന തിരുവാതിരക്കളി.