നെയ്യാറ്റിൻകര :ലോക്‌ താന്ത്രിക് ജനതാദൾ കൊല്ലയിൽ മണ്ഡലം സമ്മേളനം കിസാൻ ജനത ജില്ലാ പ്രസിഡന്റ് എൽ.ആർ.സുദർശനകുമാർ ഉദ്ഘാടനം ചെയ്തു.സ്റ്റീഫൻസൺ അദ്ധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി മണ്ഡലം പ്രസിഡന്റ് ജോൺവിക്ടർ,ധനുവച്ചപുരം പരമേശ്വരൻനായർ,എ.സി.ജോസഫ്,ശങ്കർ,കൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു.കൃഷ്ണൻനായർ സ്വാഗതവും ജയശങ്കർ നന്ദിയും പറഞ്ഞു.