ബാലരാമപുരം: മംഗലത്തുകോണം മേലതിൽ ശ്രീഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും തിരുവാതിര മഹോത്സവവും ഇന്ന് നടക്കും.രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,​7.15ന് ദേവീമാഹാത്മ്യപാരായണം,​ 8.30 ന് സമൂഹപൊങ്കാല,​10ന് കലശാഭിഷേകം,​11.30 ന് അന്നദാനം,​12 ന് കാട്ടുനടയിൽ കരാക്കേ ഗാനാമൃതം,​ വൈകിട്ട് 5ന് ഐശ്വര്യപൂജ,​ 6.30 ന് പുഷ്പാഭിഷേകം,​ 7ന് ദീപക്കാഴ്ച്ച,​ 7.15ന് വിശേഷാൽ പൂജ,​7.40ന് ഭക്തിഗാനാമൃതം,​രാത്രി 9.30 ന് ക്ലാസിക്കൽ ആൻഡ് സിനിമാറ്റിക് ഡാൻസ്.