വർക്കല :ശിവഗിരി ശ്രീനാരായണ കോളേജിൽ ജിയോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്കുളള അഭിമുഖം 16ന് രാവിലെ 10ന് കോളേജിൽ നടക്കും.കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് കൊളീജിയേറ്റ് എഡ്യൂക്കേഷനിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.