വെള്ളറട: ചിറത്തലയ്ക്കൽ മേജർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവവും ആഴിപൂജയും 15ന് നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, 5. 45ന് ഗണപതിഹോമം, 7ന് ഉഷപൂജ, 8ന് കലശപൂജ, 10ന് ഉച്ചപൂജ, 11ന് പ്രസാദഉൗട്ട്, വൈകിട്ട് 5ന് തിരുനടതുറക്കൽ, 6ന് ആഴിപൂജ, 6.30ന് വിശേഷാൽ ദീപാരാധന, 7ന് സായാഹ്ന ഭക്ഷണം.8ന് അത്താഴപൂജ.