ആറ്റിങ്ങൽ:വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായ എല്ലാപേർക്കും പേര് ചേർക്കാൻ അവസരം ഉണ്ട്.15 വരെയാണ് അവസരം.ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ വോട്ടർ സഹായ കേന്ദ്രം ഇതിനായി പ്രവർത്തിക്കുന്നുണ്ട്.നിലവിലെ വോട്ടർ പട്ടിക പരിശോധിക്കാനും അവസരമുണ്ട്.