ആറ്റിങ്ങൽ:താഴെ ഇളമ്പ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവവും മണ്ഡല ചിറപ്പും ഇന്ന് നടക്കും. രാവിലെ 9ന് മഹാ മൃത്യു‌‌‌ഞ്ജയ ഹോമം,10.30 ന് മഹാ രുദ്രകലശാഭിഷേകം.11.30 ന് തിരുവാതിര സദ്യ,​വൈകിട്ട് 6.30ന് ഉമാമഹേശ്വര പൂജ,​ 6.40 ന് തിരുവാതിരകളി,​ രാത്രി 7 ന് ഭജന,​ 8.15 ന് കുലവാഴചിറപ്പ്.