ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവ.മോഡൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപക ഒഴിവുണ്ട്.പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്കും കെ.ടെറ്റ് പാസായവർക്കും മുൻഗണന.അഭിമുഖം ഇന്ന് രാവിലെ 10.30ന്.