നെടുമങ്ങാട് :കോയിക്കൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ ധനു തിരുവാതിര ഉത്സവം ഇന്ന് നടക്കും.5.20ന് ജലധാര,6 ന് അഖണ്ഡനാമജപം,9 ന് നൂറ്റിയെട്ട് കരിക്ക് അഭിഷേകം,10 ന് അഷ്ടാഭിഷേകം,10.30ന് നൂറ്റിയെട്ട് കലശം,11ന് നവകം,11.30ന് ചന്ദനാഭിഷേകം,12.30 ന് തിരുവാതിര സദ്യ,വൈകിട്ട് 5.30 ന് തിരുവാതിരക്കളി,6 ന് അഖണ്ഡനാമജപം സമാപനം,6.10 ന് സോപാനസംഗീതം,7ന് ഭക്തിഗാനസുധ,7.30ന് രുദ്രാഭിഷേകം,പുഷ്‌പാഭിഷേകം,8.10ന് അരവണ പ്രസാദ വിതരണം,തുടർന്ന്,പൂത്തിരിമേളം.