ഭഗവതിനട : പൂങ്കോട്, ടി.പി.എസ് മന്ദിരത്തിൽ പരേതയായ ശശികലയുടെ ഭർത്താവ്: എൻ. സുരേന്ദ്രൻ (ബാബു, 63) നിര്യാതനായി. മക്കൾ: വിജിൻബാബു എസ്, ജിതിൻബാബു എസ്. മരുമക്കൾ: മീനു രാജേന്ദ്രൻ, അഞ്ചു വി. സഞ്ചയനം: 13ന് രാവിലെ 9ന്.