തിരുവനന്തപുരം:ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സഹകരിച്ച ബി.എം.എസ് തൊഴിലാളികളെ എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയുമായ പട്ടം ശശിശധരൻ അഭിനന്ദിച്ചു.