കന്യാകുമാരി: കൊല്ലംകോട് പനവിള മേടവിളാകം പുതുവൽ പുത്തൻവീട്ടിൽ പരമേശ്വരൻ കെ. (69, റിട്ട. മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ: ശകുന്തള ആർ. മക്കൾ: പ്രസാദ് പി, ഷൈനി പി, ഷൈല പി. മരുമക്കൾ: സിനി എസ്, നാരായണൻ ആർ, രാജു എ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.