മംഗലത്തുകോണം : പൊടിയണി വിളതട്ടുവീട്ടിൽ രഘുനാഥൻ (80) നിര്യാതനായി. ഭാര്യ: ദമയന്തി. മക്കൾ: ആർ. സുരേഷ് കുമാർ (സി.എം.പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ), ആർ. സുനിൽകുമാർ. മരുമക്കൾ: എസ്. അജിതകുമാരി, വി.എസ്. പ്രീത. സഞ്ചയനം: 19ന് രാവിലെ 8.30ന്.