വിതുര:എസ്.എൻ.ഡി.പി യോഗം വിതുര ശാഖയുടെ വിശേഷാൽ പൊതുയോഗവും തിരഞ്ഞെടുപ്പും 12ന് വൈകിട്ട് 4ന് വിതുര എസ്.എൻ.ഡി.പി ശാഖാ മന്ദിരത്തിൽ നടക്കുമെന്ന് സെക്രട്ടറി എൻ.സുദർശനൻ അറിയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ.പ്രസേനൻ അദ്ധ്യക്ഷത വഹിക്കും.യൂണിയൻ വാർഷിക പ്രതിനിധികളെയും ശാഖാ പ്രസിഡന്റിനെയും തിരഞ്ഞെടുക്കും.യൂണിയൻ പ്രതിനിധികളും ശാഖാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.