വിതുര:തൊളിക്കോട് മേഖലാ ഡ്രൈവേഴ്‌സ് യൂണിയൻ വാർഷികസമ്മേളനം തൊളിക്കോട് ജംഗ്ഷനിൽ നടന്നു.കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തൊളിക്കോട് ഷംനാദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്,ജില്ലാപഞ്ചായത്തംഗം ആനാട്ജയൻ,വിതുര സർക്കിൾഇൻസ്‌പെക്ടർ എസ്.ശ്രീജിത്,ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക്അൻസർ,ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് നൈസാം തൊളിക്കോട്,സെക്രട്ടറി ഷാജിമലയടി,പഞ്ചായത്തംഗങ്ങളായ അഷ്‌ക്കർ തൊളിക്കോട്,എൻ.എസ്.ഹാഷിം,ഷിബു.കെ.വി,ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ,ബാദുഷതൊളിക്കോട്,എസ്.അനിൽകുമാർ,ചായംസുധാകരൻ,റിയാസ് തൊളിക്കോട് ടി.എം.അൻവർ,സഹദ്‌തൊളിക്കോട്,തച്ചൻകോട് വേണഗോപാൽ എന്നിവരും വിവിധ രാഷ്ട്രീയ..സാമൂഹിക,സാംസ്‌കാരികനേതാക്കളും പങ്കെടുത്തു..