02

കുളത്തൂർ: മംഗലപുരം പതിനാറാം കല്ലിനുസമീപം ഡിസംബർ 26 നുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വലിയവേളി, പൗണ്ടുകടവിനുസമീപം സമാൻ മൻസിൽ അബ്ദുൾ റഷീദ് (64 ) തിങ്കളാഴ്ച പുലർച്ചെ 3 .30 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഭാര്യ: ലത്തീഫ. മക്കൾ: സജാദ്, ഷജീർ, ഷജില.മരുമക്കൾ: റസീന, ഷിബില ,ഷാജഹാൻ.