കല്ലമ്പലം: പുല്ലൂർമുക്ക് കല്ലിങ്ങൽ വീട്ടിൽ (ഇടയിലഴികത്ത് വീട്) പരേതനായ എച്ച്. അബ്ദുൾഖാദറിന്റെ ഭാര്യ അബുസാ ബീവീ (78) നിര്യാതയായി. മക്കൾ: താജുദ്ദീൻ, ജമീല, സെയിഫുദ്ദീൻ, താജനുസ, ഷാഹിദ, നസീഹ. മരുമക്കൾ : സുൽഫത്ത്, ഖരീം, നദീറ, നിസാർ, നഹാസ്, നസീർ. നാവായിക്കുളം വലിയ പള്ളി ജുമാ മസ്ജിദിൽ ഖബറടക്കി.
ചിത്രം: അബുസാബീവി