വിതുര : ചെറ്റച്ചൽ സരസ്വതി ഭവനിൽ തുളസീധരൻെറയും സരസ്വതിയുടെയും മകൻ ബാബുക്കുട്ടൻ (51) നിര്യാതനായി. മകൻ: ആരോമൽ. സഹോദരങ്ങൾ: അനിൽകുമാർ, സുനിൽകുമാർ,ജയ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.